ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും: ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ നൂതന ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഭൂജല വകുപ്പ് ഓഫീസറുമായ ഡോ.എൻ സന്തോഷ് വിഷയാവതരണം നടത്തി. കുടിവെള്ള പദ്ധതികൾക്കായി കുഴൽക്കിണറുകളെ ഒഴിവാക്കി മഴവെള്ള …
ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും: ഏകദിന ശിൽപശാല സംഘടിപ്പിച്ചു Read More