
ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ ജക്കാര്‍ത്തയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയോടെയാണ് സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാവയിലും ബാലിയും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം Read More