മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സ്‌ഫോടനം. അഗ്നിപര്‍വതത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണു ലാവ പരന്നത്. പുകമേഘങ്ങള്‍ 100 മീറ്റര്‍ ഉയരത്തിലെത്തി. അഗ്നിപര്‍വതത്തിനു സമീപമുള്ള എട്ട് ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.2,963 മീറ്റര്‍ ഉയരമുള്ള …
മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു Read More