സഭാകേസ്: കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി
കൊച്ചി: യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി …