അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്

February 28, 2021

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് സംഘടന. ടെലഗ്രാം അപ്ലിക്കേഷനിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സംഘടന 27/02/21 ശനിയാഴ്ച) സന്ദേശം അയച്ചത്. ‘അംബാനിയുടെ വസതിക്ക് മുന്നില്‍ എസ്‌യുവി സ്ഥാപിച്ച സഹോദരന്‍ ആരോഗ്യത്തോടെ …