എറണാകുളം: എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരും

August 13, 2021

എറണാകുളം: ജില്ലയില്‍ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള  വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ശനിയാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററിലും തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളിലും വാക്‌സിന്‍ ലഭിക്കും. ഞായറാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളിലാണ് വാക്‌സിന്‍ …

സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍

August 10, 2021

എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലാ ആസ്ഥാനത്ത് പുരോഗമിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്നും കോവിഡ് …