
റിപ്പോര്‍ട്ട്
എറണാകുളം: ദിശ അവസാനപാദ യോഗം ഹൈബി ഈഡന് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
March 11, 2022
എറണാകുളം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി(ദിശ)യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ യോഗം ചേര്‍ന്നു. എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടിയും ജില്ലാ...
Read full story










