
റിപ്പോര്‍ട്ട്
യാക്കോബായ വിഭാഗം പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു; പലയിടത്തും സoഘർഷം
By ന്യൂസ് ഡെസ്ക്
•
December 13, 2020
കോട്ടയം: സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു. പല സഭകളിലും ഇതേ തുടർന്ന് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. ചിലയിടങ്ങളില്‍ പള്ളികളില്‍ പ്രവേശിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പളളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര...
Read full story


