തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റ്

തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റിന് അനുമതി. ചാലക്കുടി നഗരസഭ മാര്‍ക്കറ്റിനകത്തെ 50 സെന്റ് സ്ഥലത്താണ് ആധുനിക ഫിഷ് മാര്‍ക്കറ്റ് നിര്‍മിക്കുക. 2 കോടി 96 ലക്ഷം ചെലവഴിച്ചാണ് മത്സ്യ മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിക്കുക. വിവിധ ജില്ലകളില്‍ ഫിഷ്മാര്‍ക്കറ്റുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് …

തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റ് Read More

തടസവാദികള്‍ വികസനങ്ങളെ തുരങ്കം വയ്ക്കുന്നു; മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: തടസവാദികള്‍ നിരത്തുന്ന തടസവാദങ്ങള്‍  വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പല വികസന പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍പ്പെട്ട നാലു റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഒരു റോഡ് …

തടസവാദികള്‍ വികസനങ്ങളെ തുരങ്കം വയ്ക്കുന്നു; മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ Read More

പൊതുമേഖലയുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: സ്വയം പര്യാപ്തതയിലൂടെ കശുവണ്ടി മേഖല ഉള്‍പ്പെടുന്ന പൊതുമേഖല നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കാപ്പെക്സ് ഫാക്ടറികളില്‍ നിന്ന് 2014 ല്‍ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം പെരുമ്പുഴയിലെ ക്യു 352-ാം നമ്പര്‍  കാപ്പെക്സ് ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

പൊതുമേഖലയുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More

മത്സ്യവിത്ത് നിക്ഷേപം: മലപ്പുറം ജില്ലയില്‍ 12.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മലപ്പുറം: ‘സുഭിക്ഷ കേരള’ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പ്രാദേശിക തലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനുമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ …

മത്സ്യവിത്ത് നിക്ഷേപം: മലപ്പുറം ജില്ലയില്‍ 12.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു Read More

ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നാല്‍ കോവിഡിനെ വരുതിയിലാക്കാം

കൊല്ലം: സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഒപ്പം നിന്നാല്‍ കോവിഡിനെ നിസാരമായി വരുതിയിലാക്കാമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കലക്ട്രേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം കൂടുതല്‍ വ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ കരുതല്‍ …

ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നാല്‍ കോവിഡിനെ വരുതിയിലാക്കാം Read More