
റിപ്പോര്‍ട്ട്
കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ ബില്ലിൽ തെളിവെടുപ്പ് 24ന്
By ന്യൂസ് ഡെസ്ക്
•
November 19, 2022
മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ കേര കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ 24ന് രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. പാലക്കാട്, തൃശ്ശൂർ,...
Read full story


