അമിത് ഷാ അരുണാചലില്‍; എതിര്‍പ്പുമായി ചൈന

ഇറ്റാനഗര്‍: ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ ഒരിഞ്ചുപോലും ആര്‍ക്കും കവര്‍ന്നെടുക്കാനാകില്ലെന്നും ചൈനയുടെ എതിര്‍പ്പിനിടെ അരുണാചല്‍പ്രദേശിലെത്തിയ അമിത് ഷാ പറഞ്ഞു. ദ്വിദിന അരുണാചല്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ, അതിര്‍ത്തി ഗ്രാമവും ഇന്ത്യയുടെ ഏറ്റവും …

അമിത് ഷാ അരുണാചലില്‍; എതിര്‍പ്പുമായി ചൈന Read More

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിനോടു ചേര്‍ന്നുള്ള ചൈനയുടെ ഇരട്ട ഉപയോഗ വിമാനത്താവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് അരുണാചലിലെ തവാങ്ങില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണിത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നു ഏകദേശം 155 കിലോമീറ്റര്‍ വടക്കായാണു സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ചൈനീസ് …

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ Read More

തീവ്രവാദികളുടെ ഒളിയാക്രമണം: ജവാന് വീരമൃത്യു

ഇറ്റാനഗര്‍: പട്രോളിങിനിറങ്ങിയ അരുണാചല്‍ പ്രദേശിലെ അസം റൈഫിള്‍സ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമണത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ജവാന് വീരമൃത്യു. അരുണാചലിലെ തിറാപ് ജില്ലയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഗ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ട എന്‍.എസ്.സി.എന്‍-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് …

തീവ്രവാദികളുടെ ഒളിയാക്രമണം: ജവാന് വീരമൃത്യു Read More