ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി : ഇറ്റലിയിലെ ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി

യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തില്‍ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേല്‍ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്‌ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം ഫോഴ്‌സ് ഇൻ ലെബനാൻ(യൂനിഫില്‍) ആസ്ഥാനത്ത് ഒക്ടോബർ 10ന് ആണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. നഖൂറയിലെ യൂനിഫില്‍ …

ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി : ഇറ്റലിയിലെ ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി Read More

യുദ്ധവിമാനം തകര്‍ന്ന് വീണത് കാറിനുമുകളിലേക്ക്; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് കാറിനുമുകളിലേക്കു വീണു. അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. അഞ്ചുവയസുകാരി ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ച കാറിനുമുകളിലേക്ക് യുദ്ധവിമാനം ഇടിച്ചുകയറുകയായിരുന്നു. താഴെയിടിച്ചശേഷം തീകോളമായി വിമാനം …

യുദ്ധവിമാനം തകര്‍ന്ന് വീണത് കാറിനുമുകളിലേക്ക്; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം Read More

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി

ബംഗളുരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌ര. ഇഷ്ടമില്ലാതെയാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ …

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി Read More

മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാര തുകയ്ക്ക് അർഹതയെന്ന് അന്താരാഷ്ട്ര ട്രൈബൂണല്‍

ന്യൂഡൽഹി: കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യൻ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിന് നേരെ നാവികർ …

മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാര തുകയ്ക്ക് അർഹതയെന്ന് അന്താരാഷ്ട്ര ട്രൈബൂണല്‍ Read More

കൊറോണ വൈറസിന്റെ ശക്തി ക്ഷയിച്ച രോഗം അപ്രത്യക്ഷമാകുമെന്ന് ഇറ്റാലിയൻ ഡോക്ടർ

ന്യൂഡൽഹി: ജനിതകമാറ്റം സംഭവിക്കുന്ന കൊറോണയുടെ ശക്തി കുറയുന്നതായി ഇറ്റാലിയൻ ഡോക്ടർ. റോമിലെ പകർച്ചവ്യാധി വിദഗ്ധനായ മാറ്റിയോ ബാസ്റ്റിയുടെതാണ് ഈ അഭിപ്രായം. കഴിഞ്ഞ ഒരു മാസമായി കൊറോണ മൂലം ഉണ്ടാകുന്ന ന്യൂമോണിയയും വെന്റിലേറ്റർ സഹായവും വേണ്ടിവരുന്ന രോഗികളും കുറവാണ്. തൊണ്ണൂറ് വയസ്സുള്ളവർക്ക് പോലും …

കൊറോണ വൈറസിന്റെ ശക്തി ക്ഷയിച്ച രോഗം അപ്രത്യക്ഷമാകുമെന്ന് ഇറ്റാലിയൻ ഡോക്ടർ Read More

ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തില്‍, ഇറ്റലിയെക്കാള്‍ മുമ്പിലെത്തി

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തിലായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാമതെത്തി. 24 മണിക്കൂറിനിടെ 9378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചയ്ക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്‍, …

ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തില്‍, ഇറ്റലിയെക്കാള്‍ മുമ്പിലെത്തി Read More

ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

റോം: ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. കൊറോണ വൈറസിനെ നശിപ്പിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റലിയുടെ അവകാശവാദത്തിനു പിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എലികളില്‍ വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. റോം കേന്ദ്രമായുള്ള ടാക്കിസ് ബയോടെക് എന്ന കമ്പനിയിലെ ഗവേഷകരാണ് …

ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു Read More

കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇസ്രായേലിനു പിന്നാലെ ഇറ്റലിയും രംഗത്ത്.

റോം: ഇസ്രായേലിനു പിന്നാലെ കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇറ്റലിയും രംഗത്ത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചുവിജയിച്ചെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം. എലിയുടെ കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. …

കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇസ്രായേലിനു പിന്നാലെ ഇറ്റലിയും രംഗത്ത്. Read More