കൊറോണ വൈറസിന്റെ ശക്തി ക്ഷയിച്ച രോഗം അപ്രത്യക്ഷമാകുമെന്ന് ഇറ്റാലിയൻ ഡോക്ടർ

ന്യൂഡൽഹി: ജനിതകമാറ്റം സംഭവിക്കുന്ന കൊറോണയുടെ ശക്തി കുറയുന്നതായി ഇറ്റാലിയൻ ഡോക്ടർ. റോമിലെ പകർച്ചവ്യാധി വിദഗ്ധനായ മാറ്റിയോ ബാസ്റ്റിയുടെതാണ് ഈ അഭിപ്രായം.

കഴിഞ്ഞ ഒരു മാസമായി കൊറോണ മൂലം ഉണ്ടാകുന്ന ന്യൂമോണിയയും വെന്റിലേറ്റർ സഹായവും വേണ്ടിവരുന്ന രോഗികളും കുറവാണ്. തൊണ്ണൂറ് വയസ്സുള്ളവർക്ക് പോലും രോഗം ഭേദമാകുന്നു എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനോട് പലരും യോജിക്കുന്നില്ല. കോവിഡിനെ പൂർണ്ണമായും ഇല്ലാതാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് ഭൂരിഭാഗം വിദഗ്ധരുടെയും അഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →