ജനുവരിയില്‍ ഫൈസര്‍ കൊറോണ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഇറ്റലി

റോം: യൂറോപ്യന്‍ യൂണിയന്റെ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ ഇറ്റലിക്ക് 3.4 ദശലക്ഷം ഡോസ് ഫൈസര്‍ കോവിഡ് -19 വാക്‌സിന്‍ ലഭിക്കുമെന്നും ജനുവരിയില്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഇറ്റലിയിലെ വൈറസ് എമര്‍ജന്‍സി സ്പെഷ്യല്‍ കമ്മീഷണര്‍ ഡൊമെനിക്കോ അര്‍ക്കൂരി. ഇറ്റലിയില്‍ 1.6 ദശലക്ഷം പേര്‍ക്ക് …

ജനുവരിയില്‍ ഫൈസര്‍ കൊറോണ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഇറ്റലി Read More