റിപ്പോര്‍ട്ട്
സ്ത്രീധന സമ്പ്രദായം മുസ്ലീങ്ങളിലേക്കും വ്യാപിക്കുന്നതായി സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
December 17, 2025
ന്യൂഡല്‍ഹി | ഇസ്ലാം നിരോധിച്ച സ്ത്രീധനം മുസ്ലീങ്ങളിലേക്ക് വ്യാപിക്കുകയും അത് വിവാഹത്തിൽ മുസ്ലീം സ്ത്രീക്ക് നല്‍കുന്ന മഹറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. സ്ത്രീധനം നല്‍കാത്തതിന് 20കാരിയെ കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വധി റദ്ദാക്കി...
Read full story

