ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം, ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശിന്

തിരുവനന്തപുരം : രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം. ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ്. റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളായ പോലീസും മോട്ടോർ വാഹന വകുപ്പും …

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം, ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശിന് Read More

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി

കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവരെ നവംബര്‍ 3 മുതല്‍ 6 വരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി നല്കി. …

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി Read More

വിരമിച്ച ശേഷം സര്‍ക്കാര്‍ താമസ സ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഭവനമന്ത്രാലയത്തിന് കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ഒരു ജോലിക്കാരനും സര്‍ക്കാര്‍ അനുവദിച്ച താമസ സ്ഥലത്ത് ദീര്‍ഘകാലം തുടരരുതെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണം. അനധികൃത താമസ സമയത്തെ കുടിശിക ഇവരില്‍ നിന്ന് ഈടാക്കാനും …

വിരമിച്ച ശേഷം സര്‍ക്കാര്‍ താമസ സ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഭവനമന്ത്രാലയത്തിന് കോടതി നിര്‍ദേശം Read More

ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് വിലക്ക് മറികടന്ന് പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് …

ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More