ഇസ്രയേലില്‍ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പല്‍ ഗാസ തീരത്ത്
ഇസ്രായേല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പല്‍ കഴിഞ്ഞ ദിവസം എത്തി.ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങള്‍ അംഗീകരിക്കുന്നില്ല. പകരം ഖത്തറിലേക്ക് സമാധാനചർച്ചയ്ക്ക് ഇസ്രയേലിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് …