വാട്ട്സ്അപ്പ് വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേല്‍ ചാരഗ്രൂപ്പ്,
ന്യൂഡല്‍ഹി നവംബര്‍ 1: ഇസ്രയേല്‍ ചാരഗ്രൂപ്പ് സൈനികരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അടക്കം വാട്ട്സ്അപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി വിവരം. 20 രാജ്യങ്ങളിലെ സൈനികരും ഉദ്യോഗസ്ഥരും അടക്കം 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് സൂചന. ചാരഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ് അപ്പ് യുഎസ് ഫെഡറല്‍ …
വാട്ട്സ്അപ്പ് വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേല്‍ ചാരഗ്രൂപ്പ്, Read More