ജറുസലേം |ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇസ്‌റായേല്‍ ആക്രമണം. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജൂൺ 13 വെള്ളിയാഴ്ചയാണ് ഇറാനെതിരെ ഇസ്‌റായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്....
Read full storyTag: israyel
റിപ്പോര്‍ട്ട്
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍: ആക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് യു.എന്‍.
By ന്യൂസ് ഡെസ്ക്
•
September 24, 2024
ബയ്‌റുത്ത്: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്‍. 1024 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്‌ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ചയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 800ലേറെ...
Read full story
റിപ്പോര്‍ട്ട്
ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
By ഡെസ്ക് ന്യൂസ്
•
October 10, 2023
തെല്‍ അവിവ്: ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തിൽ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം തുടങ്ങിവച്ചത് ഹമാസ് ആണെങ്കിലും പൂര്‍ത്തിയാക്കുന്നത് ഇസ്രായേലായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ആക്രമിച്ചതിലൂടെ തങ്ങൾക്ക് ചരിത്രപരമായ തെറ്റ് പറ്റിയെന്ന് ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. “ഞങ്ങൾക്ക് ഈ...
Read full story
റിപ്പോര്‍ട്ട്
കുടിയേറ്റ കലാപം; പലസ്തീന് ജനതയ്ക്ക് മൂന്ന് ലക്ഷം ഡോളറിന്റെ സഹായവുമായി ഇസ്രായേല്‍
By ന്യൂസ് ഡെസ്ക്
•
March 1, 2023
ഇസ്രായേല്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കുടിയേറ്റക്കാരുടെ കലാപത്തിന് പിന്നാലെ പലസ്തീനികള്‍ക്ക് സഹായഹസ്തവുമായി ഇസ്രായേല്‍. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് പലസ്തീന് ഇസ്രായേല്‍ ജനത സമാഹരിച്ചുനല്‍കിയത്. ആക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും...
Read full story
റിപ്പോര്‍ട്ട്
കോവിഡ് വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കാ നൊരുങ്ങി ഇസ്രയേൽ
By ന്യൂസ് ഡെസ്ക്
•
December 31, 2020
ഇസ്രയേൽ: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കമിട്ടു. ഓക്സ്ഫോർഡ് സര്‍വകലാശാല ആസ്ട്ര സെനേകയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് കഴിഞ്ഞ ദിവസം യുകെ അംഗീകാരം നല്‍കിയതോടെയാണ് വാക്സിൻ എത്രയും വേഗം നൽകാൻ തീരുമാനിച്ചത്.ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന 'വാക്സിനേഷന്‍...
Read full story


