തൃശ്ശൂർ: തൃശ്ശൂർ സിറ്റി പൊലീസ് ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷനാകുകയാണ് മണ്ണുത്തി പൊലീസ് സ്റ്റേഷൻ. കേരളത്തിലെ എറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ പുരസ്കാരം നേടിയിട്ടുള്ള മണ്ണുത്തി പൊലീസ് സ്റ്റേഷന് ഇരട്ടി മധുരമാണ്...
Read full story