എറണാകുളം: കാര്‍ഷികനവോത്ഥാനത്തിന് നെല്ലും മീനും
റിപ്പോര്‍ട്ട്

എറണാകുളം: കാര്‍ഷികനവോത്ഥാനത്തിന് നെല്ലും മീനും

By ന്യൂസ് ഡെസ്ക് December 16, 2021
വൈപ്പിന്‍ : വൈപ്പിന്‍ മേഖലയിലെ പ്രധാന കൃഷിയായ പൊക്കാളി നെല്ക്കൃഷിയിലും മത്സ്യക്കൃഷിയിലും കാലോചിതവും സാങ്കേതികവും പ്രകൃതിവ്യതിയാനങ്ങള്‍ക്കനുസൃതവുമായ മാറ്റങ്ങള്‍ വരുത്തി, വൈപ്പിനിലെ കാര്‍ഷികമേഖലയെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വൈപ്പിന്‍ കാര്‍ഷിക നവോത്ഥാന പദ്ധതിക്ക് ഇന്ന്(17.12.2021) ആരംഭം കുറിക്കുന്നു. എടവനക്കാട് ഐലന്റ്കോട്ടേജില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന...
Read full story