റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന്‍ മുസ്ലിം ലീഗ്(നവാസ്) വിഭാഗം വൈസ് പ്രസിഡന്റുമായ മറിയം നവാസിനെ ഭീകരവാദ കുറ്റം ചുമത്തി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. മറിയത്തിനൊപ്പം 300 അനുയായികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭൂമി...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ച അമേരിക്കന്‍ ബ്ലോഗർ സിന്ധ്യ ഡി റിച്ചി ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക് ആഭ്യന്തര മന്ത്രാലയം. വിസ പുതുക്കുന്നതിനായി സിന്ധ്യ ഡി റിച്ചി നൽകിയ...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ പ്രണയങ്ങളുടെ പിന്നില്‍ ഡേറ്റിംഗ് ആപ്പുകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കാണുള്ളത്. അപ്പില്ലാതെ യുവതലമുറയ്ക്ക് മറ്റൊരു ജീവിതം തന്നെയില്ല. കാഴ്ചയിലും വീക്ഷണങ്ങളിലും യോജിപ്പ് നോക്കി മനസ്സറിഞ്ഞുകൊണ്ട് പരസ്പരം പ്രണയിക്കാന്‍ ഡേറ്റിംഗ് ആപ്പുകള്‍ സഹായിക്കുന്നുണ്ട്. പക്ഷെ...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെ അനുവദിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് പാകിസ്ഥാന്‍. സെപ്റ്റംബര്‍ മൂന്നിന് കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ പരിഗണിക്കും. ജാദവിന്റെ കേസ് വാദിക്കാന്‍ പ്രാദേശിക അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും നല്ല സഹോദരന്മാരും പങ്കാളികളുമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പുതിയ സാമ്പത്തിക ഇടനാഴി ബീജിംഗും ഇസ്ലാമാബാദും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കുമെന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ആന്‍ഡ് റോഡ്...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വഷളായി തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി. ആര്‍മി മേധാവി ഖമര്‍...
റിപ്പോര്‍ട്ട്
ഇംസ്ലാമാബാദ്: പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രികെ താലിബാനില്‍ നിന്ന പിരിഞ്ഞ് പോയ വിഭാഗങ്ങള്‍ തിരിച്ചെത്തിയതായി വാര്‍ത്ത. ഫസല്‍ സഈദ് ഹഖ്വാനി തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും പിരിഞ്ഞ് രൂപികരിച്ച തഹ്രികെ താലിബാന്‍ ഇസ്ലാമിയാണ് അവസാനമായി പിരിഞ്ഞ്...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റനായി ഇരുന്നയാളാണ് താനെന്നും ഇമ്രാന്റെ ഭരണത്തിലെ അതൃപ്തി കൊണ്ട് മാറ്റത്തിനായി രാഷ്ട്രീ യത്തില്‍ ഇറങ്ങാന്‍ പോവുകയാണെന്നും പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ക്രിക്കറ്റില്‍ മാത്രമല്ല രാഷ്ട്രീയത്തിലും...
റിപ്പോര്‍ട്ട്
ഇസ്ളാമാബാദ്: 262 പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാനി ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ ഉത്തരവ് വരുന്നതുവരെ സേവനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. മെയ് 22നുണ്ടായ കറാച്ചി വിമാനാപകടത്തിന്റെ...
റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണം. ഇവിടെ 102 ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്ന ക്ഷേത്രത്തിലെ ഹിന്ദു ദേവീദേവന്മാരുടെ എല്ലാ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....
റിപ്പോര്‍ട്ട്
ഡൽഹി: ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ രണ്ട് ഉദ്യോഗസ്ഥരെ രാവിലെ എട്ടുമണിയോടെ കാണാതായ സംഭവത്തിന് പരിസമാപ്തി. വൈകിട്ടോടെ പാക്കിസ്ഥാൻ പോലീസ് ഇവരെ ഹൈക്കമ്മീഷൻ ഓഫീസിൽ എത്തിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ജവാൻ ആയ ഡ്രൈവറെയും...