പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡിനൊപ്പമെത്തി ബംഗളുരു എഫ്.സിയുടെ വെറ്ററന്‍ താരം സുനില്‍ ഛേത്രി.എഫ്.സി. ഗോവയ്ക്കെതിരേ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണു ഫെറാന്‍ കോറോമിനാസിന്റെ റെക്കോഡിനൊപ്പമെത്താന്‍...