പനജി: കോവിഡ് -19 വൈറസ് മഹാമാരിയുടെ വ്യാപനം രൂക്ഷമായതോടെ ഹൈദരാബാദ് എഫ്.സിയും ജംഷഡ്പുര്‍ എഫ്.സിയും തമ്മില്‍ ഇന്നലെ നടക്കേണ്ട മത്സരവും മാറ്റിവച്ചു.എട്ടാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരമാണു മാറ്റിവയ്ക്കുന്നത്. ബാംബോലിമിനെ അത്ലറ്റിക് സ്റ്റേഡിയത്തിലായിരുന്നു മത്സരം...