മര്‍ദ്ദനമേറ്റ യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: കണ്ണൂര്‍ പഴയ ബസറ്റാന്റ് പരിസരത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മരണത്തിനിടയാക്കുകയും ചെയ്ത മാണിയൂര്‍ സ്വദേശി എം നൗഷാദിനെയാണ് (42) പാലക്കാട് ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന് …
മര്‍ദ്ദനമേറ്റ യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍ Read More