ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു
തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപറമ്പിൽ ബഷീർ 64 കൊറോണ ബാധിച്ച് മരിച്ചു. റിയാദ് ബദീഅയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . ഈദുൽഫിത്തർ ദിനമായ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മകൻ: …
ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു Read More