ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

തൃശൂര്‍ |ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച്നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകനാണ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. . നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും …

ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം Read More

നാല് കോടിയോളം വില വരുന്ന ഹൈബ്രീഡ് കഞ്ചാവ് പിടികൂടി

കൊച്ചി| നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ നാല് കോടിയോളം വില വരുന്ന …

നാല് കോടിയോളം വില വരുന്ന ഹൈബ്രീഡ് കഞ്ചാവ് പിടികൂടി Read More

സിഗ്നല്‍ തടസ്സപ്പെട്ടതിനെതുടർന്ന് ഇരിങ്ങാലക്കുടയില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഏപ്രിൽ 12 ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. സിഗ്നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര …

സിഗ്നല്‍ തടസ്സപ്പെട്ടതിനെതുടർന്ന് ഇരിങ്ങാലക്കുടയില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു Read More

ഡോൺ ബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ

.ഇരിങ്ങാലക്കുട : അഖില കേരള ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെപ്തംബർ 8 ന് 2.30 ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. ആൺ …

ഡോൺ ബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ Read More

തുടക്കം ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി

കൊച്ചി: 1970 കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. 2006 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട …

തുടക്കം ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി Read More

സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺ കാവൽ

സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും, കർമോത്സുകതയും വർധിപ്പിക്കാനും അവരുടെ പങ്കാളിത്തം കൊണ്ടുവരാനും കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട …

സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺ കാവൽ Read More

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു

തൃശ്ശൂര്‍: പുല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു. പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. …

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു Read More

കശാപ്പിന് കൊടുക്കുന്ന മച്ചി പശുവിന് തുല്യമായി വീട്ടമ്മയെ നിർവചിച്ച കെഎസ്ആർടിസിക്ക് തിരിച്ചടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മനുഷ്യപ്പറ്റുള്ള വിധി ചരിത്രമാകുന്നു

കുടുംബത്തിലെ സമ്പാദിക്കുന്ന അംഗങ്ങളെ അപേക്ഷിച്ച് വീട്ടമ്മമാര്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുണ്ടായിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്. സാക്ഷര കേരളത്തിന്റെ സാമുഹിക ബോധ നിലവാരത്തിന് കിട്ടിയ അടി കൂടായാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. യാതൊരു സാമ്പത്തിക മൂല്യവും ഇല്ലാത്ത ഒരാളായി വീട്ടമ്മയെ …

കശാപ്പിന് കൊടുക്കുന്ന മച്ചി പശുവിന് തുല്യമായി വീട്ടമ്മയെ നിർവചിച്ച കെഎസ്ആർടിസിക്ക് തിരിച്ചടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മനുഷ്യപ്പറ്റുള്ള വിധി ചരിത്രമാകുന്നു Read More

അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍: സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വകലാശാലാ പഠനവകുപ്പിനു കിരീടം. ഫൈനലില്‍ സഹൃദയ കോളജ് കൊടകരയെ (19-15) തോല്‍പ്പിച്ചാണ് സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കളായത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനാണ് മൂന്നാംസ്ഥാനം. മികച്ച താരമായി സഹൃദയ കോളജിലെ എസ്. ഐശ്വര്യ …

അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍: സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കള്‍ Read More

പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബ കോടതി

ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതിയുടെ ഉത്തരവ്. പിതാവ് വിവാഹ ചെലവോ മറ്റ് ചെലവുകള്‍ക്കുള്ള പണമോ നല്‍കുന്നില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ കേസിലാണ് കുടുംബ കോടതിയുടെ ഉത്തരവ്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ …

പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബ കോടതി Read More