
റിപ്പോര്‍ട്ട്
പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം. : പതിനെട്ടാം പടിയില്‍ പോലിസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്ന തായും പരാതി
ശബരിമല: പതിനെട്ടാം പടിയില്‍ പോലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം.തീർത്ഥാടക തിരക്ക് ഏറുന്ന സമയങ്ങളില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി...


