തീക്കോയി.,വെള്ളികുളം പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ

ഈരാറ്റുപേട്ട:തീക്കോയി.,വെള്ളികുളം പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ വെള്ളികുളം താന്നിപ്പൊതിയിൽ സജിമോൻ ടി സിയുടെ വീട്ടിൽ നിന്ന് നാലര പവൻ സ്വർണ്ണവും 7000 രൂപയും മോഷ്ടിച്ച അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി(24).പ്രവിത്താനം അരിക്കുന്ന് ഉരപ്പുഴിക്കൽ …

തീക്കോയി.,വെള്ളികുളം പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ Read More

പ്രവിത്താനം;കുറുമണ്ണ്;അളനാട് സ്വദേശികളായ ആറംഗ മോഷണ സംഘത്തെ ഈരാറ്റുപേട്ട പോലീസ്പിടികൂടി

ഈരാറ്റുപേട്ട :വിവിധ മോഷണ കേസുകളിൽ പ്രതികളായ സംഘത്തിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി (24), കുറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത് വലിയ നിരപ്പേൽ വീട്ടിൽ ശ്രീജിത്ത്(25), കറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത് വലിയ നിരപ്പേൽ വീട്ടിൽ …

പ്രവിത്താനം;കുറുമണ്ണ്;അളനാട് സ്വദേശികളായ ആറംഗ മോഷണ സംഘത്തെ ഈരാറ്റുപേട്ട പോലീസ്പിടികൂടി Read More

ആരോപണ പുകമറ സൃഷ്ടിച്ച് മനോവീര്യം തകർക്കാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞദിവസം നടന്ന വിജിലൻസ് പരിശോധനയെ തുടർന്ന് വന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഭരണസമിതിയുടെയും ജീവനക്കാരുടെയും മനോവീര്യം തകർക്കുകയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് തടസ്സം ആവുകയും ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്കായി നൽകിയ പഠനം മുറി …

ആരോപണ പുകമറ സൃഷ്ടിച്ച് മനോവീര്യം തകർക്കാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി Read More

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട :വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നാരകക്കാനം ഭാഗത്ത് പാലറയിൽ വീട്ടിൽ ജോർജ് തോമസ് മകൻ ജിതിൻപി.ജോർജ് (34) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ …

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു Read More

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. …

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന

കൊച്ചി: പിസി ജോർജ്ജി ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. കൊച്ചി പൊലീസാണ് പരിശോധന നടത്തുന്നത്.പിസി ജോർജിനെ തിരഞ്ഞാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് വിവരം. എന്നാൽ പിസി ജോർജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയിൽ നിന്ന് മാറിനിൽക്കുകയാണ്. പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് …

പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന Read More

കോട്ടയം: അഴകോടെ ഒഴുകാൻ മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ ഈരാർ പുനർജനി പദ്ധതിയ്ക്ക് തുടക്കം

കോട്ടയം:  തെളിനീരഴകോടെ സുഗമമായൊഴുകാൻ  മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈരാർ പുനർജനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അവശ്യമായ നടപടികൾ നടപ്പാക്കണമെന്ന് എല്ലാ  വകുപ്പുകൾക്കും കർശനമായ …

കോട്ടയം: അഴകോടെ ഒഴുകാൻ മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ ഈരാർ പുനർജനി പദ്ധതിയ്ക്ക് തുടക്കം Read More

കോട്ടയം: മുച്ചക്ര വാഹനങ്ങളും ലാപ് ടോപ്പുകളും വിതരണം നടത്തി

കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. 2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ്  മുച്ചക്ര വാഹനങ്ങൾ വാങ്ങി നല്‍കിയത്. 97000 രൂപ വിലവരുന്ന എട്ട് വാഹനങ്ങൾ വിതരണം ചെയ്തു.  ഈരാറ്റുപേട്ട …

കോട്ടയം: മുച്ചക്ര വാഹനങ്ങളും ലാപ് ടോപ്പുകളും വിതരണം നടത്തി Read More

കെ റെയിലിലൂടെ ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കെ റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ ഇവിടെയും ദുരന്ത നായകനാകും. പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ റെയിലില്‍ …

കെ റെയിലിലൂടെ ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍ Read More

പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ പരസ്യ നിലപാടുമായി സി.എസ്.ഐ സഭ

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കി സി.എസ്.ഐ സഭ. ബിഷപ്പിന്റെ പരാമർശം അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണ്, അത് തെറ്റോ ശരിയോ എന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കോട്ടയം …

പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ പരസ്യ നിലപാടുമായി സി.എസ്.ഐ സഭ Read More