ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്രമന്ത്രി

കൊച്ചി: രാജ്യാന്തര അതിര്‍ത്തി പിന്നിടവേ ഇറാന്‍ നാവികസേന പിടിച്ചെടുത്ത അഡ്വാന്റേജ് സ്വീറ്റ് എണ്ണക്കപ്പലിലെ മൂന്നു മലയാളി ജീവനക്കാരെ ഉള്‍പ്പെടെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. 24 ഇന്ത്യന്‍ ക്രൂ അംഗങ്ങളുള്ള എണ്ണക്കപ്പലാണ് ഇറാന്‍ നാവികസേന പിടികൂടിയത്. യു.എസിലേക്കു പോകുകയായിരുന്ന കപ്പലാണ് ഒമാന്‍ ഉള്‍ക്കടല്‍ …

ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്രമന്ത്രി Read More