ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു

ഇറാനും അവരുടെ സായുധ പോരാളിക്കൂട്ടങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹു. സംഭാഷണം ‘വളരെ സൗഹാർദവും വളരെ ഊഷ്മളതയും വളരെ പ്രാധാന്യവും’ ഉള്ളതായിരുന്നുവെന്നു …

ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു Read More

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന

ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ …

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന Read More

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍ എന്ന മിലിട്ടറി ബേയ്‌സില്‍ ടെലിഗാന്‍-2 എന്ന …

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍ Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും Read More

ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു

ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു.”ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്,” എന്നായിരുന്നു IDF പുറത്തിറക്കിയ …

ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു Read More

രക്തസാക്ഷികള്‍ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരും: ഇറാൻ .

ടെല്‍ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. സിൻവറിന്‍റെ വധം മേഖലയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാൻ വാർത്താക്കുറിപ്പില്‍‌ അറിയിച്ചത്.“പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും …

രക്തസാക്ഷികള്‍ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരും: ഇറാൻ . Read More

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു …

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു Read More

ഇറാന്റെ പരാക്രമത്തിൽ ആശങ്കപ്പെട്ട് യുഎസ്

വാഷിങ്ടൻ : ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് .എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ …

ഇറാന്റെ പരാക്രമത്തിൽ ആശങ്കപ്പെട്ട് യുഎസ് Read More

“ഇസ്രയേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ല” ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു.

ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് …

“ഇസ്രയേലിന് എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ല” ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. Read More