സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം: ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു

November 22, 2022

ടെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചതിന് ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിയന്‍ അധികൃതര്‍ക്കെതിരെ ഗൂഢാലോചന നടത്തി, ഒത്തുകളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിമാരായ ഹെന്‍ഗാമെ ഗാസിയാനിയും കതയോന്‍ …

ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; അഞ്ച് മരണം, പത്തിലധികം പേർക്ക് പരിക്ക്

November 17, 2022

ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ  ഭീകരർ വെടിവച്ചു. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ 16/11/22 ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് മോട്ടോർസൈക്കിളുകളിലായി  സായുധരായ തീവ്രവാദികൾ ഇസെഹ് നഗരത്തിലെ …

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

November 1, 2022

തെഹ്റാന്‍: അനധികൃതമായി ക്രൂഡോയില്‍ കടത്താന്‍ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ്(ഐ.ആര്‍.ജി.സി) പിടിച്ചെടുത്തു. കപ്പലിലെ ജീവനക്കാരെയും തടവിലാക്കിയതായി ഇറാന്‍ ജുഡീഷ്യല്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ഏതു രാജ്യത്തിന്റെ കപ്പലാണ് പിടിച്ചെടുത്തതെന്നോ ജീവനക്കാരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങളോ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. 1.1കോടി …

അരനൂറ്റാണ്ടിലേറെയായി കുളിക്കാതിരുന്ന ഇറാന്‍ സ്വദേശി മരിച്ചു

October 26, 2022

ടെഹ്റാന്‍: ലോകത്തിലെ ഏറ്റവും ”വൃത്തികെട്ട” മനുഷ്യനെന്ന വിളിപ്പേരിനുടമയായ ഇറാന്‍ സ്വദേശി മരിച്ചു. അരനൂറ്റാണ്ടിലേറെയായി കുളിക്കാതിരുന്നതിലൂടെ മാധ്യമശ്രദ്ധ നേടിയ അമൗ ഹാജിയാണ് (94) മരിച്ചത്.എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് കുളിപ്പിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു അമൗ ഹാജിയുടെ മരണമെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ …

ഭരണകൂടത്തെ സ്തുതിച്ച് പാടിയില്ല: വിദ്യാര്‍ഥിനിയെ ഇറാന്‍ സുരക്ഷാ സേന മര്‍ദിച്ചു കൊന്നു

October 21, 2022

ടെഹ്റാന്‍: ഇറാനില്‍ ഭരണകൂടത്തെ സ്തുതിക്കുന്ന ഗാനം ആലപിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ സുരക്ഷാ സേന മര്‍ദിച്ചു കൊലപ്പെടുത്തി. സ്തുതി ഗീതം പാടണമെന്ന നിര്‍ദേശം പാലിക്കാത്ത വിദ്യാര്‍ഥികളെ സുരക്ഷാ സേന തല്ലിച്ചയ്ക്കുകയായിരുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തില്‍ പരുക്കേറ്റ അസ്രാ പനാഹി (15) …

രാഷ്ട്രീയ തടവുകാരെയും, സർക്കാർ വിരുദ്ധ പ്രവർത്തകരെയും പാർപ്പിക്കുന്നതിൽ കുപ്രസിദ്ധമായ ടെഹ്‌റാനിലെ എവിൻ ജയിലിൽ തീപിടുത്തം

October 17, 2022

ഇറാന്‍: രാഷ്ട്രീയ തടവുകാരെയും സർക്കാർ വിരുദ്ധ പ്രവർത്തകരെയും പാർപ്പിക്കുന്നതിൽ കുപ്രസിദ്ധമാണ് ടെഹ്‌റാനിലെ എവിൻ ജയിൽ. ഇവിടെ 15/10/22 ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 61 തടവുകാർക്ക് പരുക്കേറ്റതായും ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലുടനീളം …

ഇറാന്‍ ജയിലിലെ അഗ്‌നിബാധ: നാലു മരണം, 61 തടവുകാര്‍ക്കു പരുക്ക്

October 17, 2022

ടെഹ്റാന്‍: ഇറാനില്‍ ജയിലിലുണ്ടായ അഗ്‌നിബാധയില്‍ നാലു മരണം. 61 തടവുകാര്‍ക്കു പരുക്ക്. തലസ്ഥാനമായ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണു തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് നാലു തടവുകാരുടെ മരണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തീപിടിച്ചതിനു പിന്നാലെ ജയിലില്‍നിന്ന് …

ഹിജാബ് പ്രക്ഷോഭം: ഇറാനില്‍ ഇന്റര്‍നെറ്റ് വിലക്കി, ദേശീയ ചാനല്‍ ഹാക്ക് ചെയ്ത് ആക്ടിവിസ്റ്റുകള്‍

October 10, 2022

ടെഹ്റാന്‍: ഇറാനില്‍ നാലാഴ്ച പിന്നിട്ട ഹിജാബ് പ്രക്ഷോഭം പുതിയ തലത്തിലേക്ക്. സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയതിനു മറുപടിയായി ഡിജിറ്റല്‍ ആക്ടിവിസ്റ്റുകള്‍ ഇറാന്‍ ദേശീയ ചാനല്‍ ഹാക്ക് ചെയ്തു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രം തീപിടിച്ചനിലയിലുള്ള ദൃശ്യങ്ങളാണ് അവര്‍ ചാനലിലൂടെ …

ഇറാന്‍ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍

October 3, 2022

ടെഹ്റാന്‍: ഔദ്യോഗിക സദാചാരപ്പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് യുവതി കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് ഇറാനിലുണ്ടായ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍. യാത്രയ്ക്കിടെ ഹിജാബ് ശരിയാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് കുര്‍ദിഷ് വംശജയായ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുവയസുകാരിയാണു പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 16 നു …

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

September 26, 2022

പാരിസ്: കുര്‍ദിഷ് വനിത മഹ്സ അമിനി മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രതിഷേധങ്ങളെ കലാപമെന്നു വിശേഷിപ്പിച്ച റെയ്സി, അടിച്ചമര്‍ത്തുമെന്നു മുന്നറിയിപ്പ് നല്‍കി.ശരിയായ രീതിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട …