ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് ഇനി സുരക്ഷ ഒരുക്കുക ഗ്യാന്‍വാത് സിങ്ങ്
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് ഇനി സുരക്ഷ ഒരുക്കുക ഗ്യാന്‍വാത് സിങ്ങ്. 1993 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ഗ്യാന്‍വാത് സിങ്ങ്.മമതയുടെ മാത്രമല്ല, സംസ്ഥാനത്തെ വിഐപികളുടെ മുഴുവന്‍ സുരക്ഷാച്ചുമതലയും ഗ്യാന്‍വാത് …
ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് ഇനി സുരക്ഷ ഒരുക്കുക ഗ്യാന്‍വാത് സിങ്ങ് Read More