ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ക്ഷ​ണം കെ.​സു​ധാ​ക​ര​ൻ...
Read full story
കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും കോടതി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൻ്റെ ചോദ്യം. കോടതിയുടെ ചോദ്യങ്ങൾ ‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ...
Read full story
ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ...
Read full story
റിപ്പോര്‍ട്ട്

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ

By ന്യൂസ് ഡെസ്ക് November 2, 2024
തിരുവനന്തപുരം : ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തിരുവനന്തപുരം എംപി. ശശി തരൂര്‍. എന്നാൽ സംഭവം നടക്കുന്നത് താൻ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച്‌ പരാജയപ്പെട്ട കാലത്താണെന്നാണ് തരൂര്‍ പറയുന്നത്. അന്ന് വാജ്‌പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ...
Read full story