നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തിന് കഴിയുന്നില്ലെന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം …

നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തിന് കഴിയുന്നില്ലെന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ Read More

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നു

കൊച്ചി : രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. ഈ പ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു. …

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നു Read More

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

കൊച്ചി |കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ,. കേരള ടൂറിസം വികസനത്തിനും , റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ. മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ …

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി Read More

പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍. 28 ന് വൈകിട്ട് അഞ്ചിന് കസ്റ്റഡി അവസാനിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാക്കോടതി ജഡ്ജി ടി.കെ. …

പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ Read More

ആക്രോണ്‍ ടെക്‌നോളജീസ്‌ കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ സേവന ദാദാക്കളായ ആക്രോണ്‍ടെക്‌നോളജീസ്‌ അടുത്ത 5 വര്‍ഷത്തിനുളളില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു.നിലവില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഇരുപതിലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആക്രോണ്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഇക്കാലയളവില്‍ 1000 പുതിയ തൊഴിലവസരങ്ങളും കമ്പനിക്ക്‌ …

ആക്രോണ്‍ ടെക്‌നോളജീസ്‌ കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുന്നു Read More

ഇന്ത്യയില്‍ 11300 കോടിയുടെ നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോരിറ്റി

ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോളമാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ‘ബോധി ട്രീ’ യിലേക്ക്‌ 150 കോടി ഡോളറിന്റെ (ഏതാണ്ട്‌ 11,300 കോടി രൂപ)നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി (ക്യൂ.ഐ.എ). ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിപ മകനും ലൂപ സിസ്റ്റംസ്‌ സ്ഥാപകനും …

ഇന്ത്യയില്‍ 11300 കോടിയുടെ നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോരിറ്റി Read More

ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും

ന്യൂഡല്‍ഹി: 2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ …

ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും Read More

എൻ ഐ ഐ എഫ് ഡെബ്റ്റ് പ്ലാറ്റ്ഫോമിൽ മൂലധന ഓഹരി ഉൾചേർക്കൽ നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂ ഡൽഹി: എൻ ഐ ഐ എഫ് ഡെബ്റ്റ്  പ്ലാറ്റ്ഫോമിൽ ഗവൺമെന്റ് 6000 കോടി രൂപ മൂലധന ഓഹരി ഉൾചേർക്കൽ   നടത്തുന്നതിനുള്ള  ശുപാർശക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസീം …

എൻ ഐ ഐ എഫ് ഡെബ്റ്റ് പ്ലാറ്റ്ഫോമിൽ മൂലധന ഓഹരി ഉൾചേർക്കൽ നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം Read More

കൊവിഡ് പ്രതിസന്ധിയിലും 40 ബില്യണ്‍ വിദേശനിക്ഷേപം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് 40 ബില്യണ്‍ ഡോളറെത്തിയെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയുടെ വിദേശ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചുവരുന്നതിന്റെ …

കൊവിഡ് പ്രതിസന്ധിയിലും 40 ബില്യണ്‍ വിദേശനിക്ഷേപം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി Read More

ഒരു അംബാനിക്ക് കൊടുത്ത കടം തിരിച്ചുപിടിക്കാൻ ബാങ്ക് ശ്രമിക്കുമ്പോൾ മറ്റൊരു അംബാനിയുടെ കയ്യിൽ പണംഏൽപ്പിക്കാൻ വിദേശ കമ്പനി തിരക്കുകൂട്ടുന്നു.

ന്യൂഡല്‍ഹി : വിധിയുടെ വിപരീത സ്വഭാവമോ, കാലം എന്ന മാന്ത്രികന്റെ ജാലവിദ്യയോ, ഇതിനെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു അംബാനിക്ക് കൊടുത്ത കടം ഏതുവിധവും തിരിച്ചു പിടിക്കാൻ വേണ്ടി ട്രൈബ്യൂണലിനെ സമീപിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ. അതേസമയം സഹോദരനായ …

ഒരു അംബാനിക്ക് കൊടുത്ത കടം തിരിച്ചുപിടിക്കാൻ ബാങ്ക് ശ്രമിക്കുമ്പോൾ മറ്റൊരു അംബാനിയുടെ കയ്യിൽ പണംഏൽപ്പിക്കാൻ വിദേശ കമ്പനി തിരക്കുകൂട്ടുന്നു. Read More