
എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ; തളിപ്പറമ്പ് സി പി എമ്മിൽ കൂട്ട നടപടി
കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പ് സിപിഐഎമ്മില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ അച്ചടക്ക നടപടി. മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധിച്ചതിനാണ് നടപടി. 17 സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്പെന്‍ഷനും 15 …