ജയില്‍ വകുപ്പ് നാണം കെടുന്നതായി ജയില്‍ വകുപ്പ്

തൃശൂര്‍: തടവുകാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകുന്നത് ഒഴിവാക്കാന്‍ ഉത്തരവുമായി ജയില്‍ വകുപ്പ്. തടവുകാരെ മര്‍ദ്ദിക്കരുതെന്നും, ജീവനക്കാരോട് മനപ്പൂര്‍വ്വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനുമാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. കോടതികളിലും അന്വേഷണ ജന്‍സികള്‍ക്ക് മുന്നിലും മര്‍ദ്ദനത്തിന്റെ …

ജയില്‍ വകുപ്പ് നാണം കെടുന്നതായി ജയില്‍ വകുപ്പ് Read More