വിഴിഞ്ഞം റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ ട്രെയിൻ മാര്‍ഗം ബാലരാമപുരത്ത് എത്തിച്ച്‌ തിരുവനന്തപുരം- കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത് .1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്.കൊങ്കണ്‍ റെയില്‍വേയാണ് പാത നിർമിക്കുന്നത്. …

വിഴിഞ്ഞം റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏപ്രിൽ 5 വരെയുളള സമയങ്ങളിൽ 34 കപ്പലുകൾ എത്തും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒരു ദിവസം എട്ടു കപ്പലുകൾ എത്തുന്നതായി റിപ്പോർട്ട് . നാളെ (ഫെബ്രുവരി 27) വിഴിഞ്ഞത്തിൽ 7 കപ്പലുകളും ഇന്ന് (26 ന്) 3 കപ്പലുകളും ബർത്ത് ചെയ്യുന്നതിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലാണ് സംഭവം. …

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏപ്രിൽ 5 വരെയുളള സമയങ്ങളിൽ 34 കപ്പലുകൾ എത്തും Read More