അന്താരാഷ്ട്ര സാക്ഷരതാ ദിനമായ ഇന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ആശംസകൾ നേർന്നു

September 8, 2020

ന്യൂ ഡൽഹി: അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ രാഷ്‌ട്രത്തിന്‌ ആശംസകൾ നേർന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനപരമായ  നേതൃത്വത്തിലുള്ള നമ്മുടെ സർക്കാർ എൻ‌ഇ‌പി, ബേട്ടി ബച്ചാവോ -ബേട്ടി പഠാവോ, സമഗ്ര ശിക്ഷ അഭിയാൻ തുടങ്ങിയ …