ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്ദി നിറവില്‍ തൊഴില്‍വകുപ്പ് പ്ലാനിങ് ബോര്‍ഡുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് 24/05/23 ബുധനാഴ്ച വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യും. …

ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More