യൂറോപ്പയിൽ ഇന്ന് കലാശപ്പോര്
റിപ്പോര്‍ട്ട്

യൂറോപ്പയിൽ ഇന്ന് കലാശപ്പോര്

By ന്യൂസ് ഡെസ്ക് August 21, 2020
ബർലിൻ: യൂറോപ്പ ലീഗിന്റെ കലാശപ്പോരിൽ ഇന്റർമിലാനും സെവിയ്യയും ഇന്ന് കൊമ്പുകോർക്കും. ലീഗിൽ കൂടുതൽ കിരീടം നേടിയവരെന്ന ഖ്യാതിയുള്ള സെവിയ്യയും കരുത്തരായ ഇന്റർ മിലാനും എറ്റുമുട്ടുമ്പോൾ തീപ്പൊരി ചിതറുന്ന പോരാട്ടം ഉറപ്പ്. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റൻ യുണൈറ്റഡിനെ മലർത്തിയടിച്ചെത്തുന്ന സെവിയ്യയെ...
Read full story
കൊളോണ്‍: എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഉക്രയിന്‍ ടീമായ ശക്തറിനെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരനായ ലൗട്ടാരോ മാര്‍ടിനെസും ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഉക്രയിന്‍ താരങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു. മത്സരത്തിന്റെ...
Read full story