മലപ്പുറം ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഇന്‍റലിജന്‍റ് ഇ ഗവേണന്‍സിലേക്ക്
മലപ്പുറം :തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സമയബന്ധിതവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഇന്‍റലിജന്‍റ് ഇ ഗവേണന്‍സിലേക്ക്. ആദ്യഘട്ടത്തില്‍ മൂത്തേടം, മമ്പാട് ,നന്നമ്പ്ര., കീഴുപറമ്പ്, പോരൂര്‍, എആര്‍നഗര്‍, തലക്കോട് ചെറിയമുണ്ടം ,മക്കരപ്പറമ്പ്, നന്നംമുക്ക്, കുറുവ തുടങ്ങി 11 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ …
മലപ്പുറം ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഇന്‍റലിജന്‍റ് ഇ ഗവേണന്‍സിലേക്ക് Read More