ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടി
തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 മുതല്‍ 12 വരെ സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊതുക് നശീകരണത്തിന് ഉറവിട നശീകരണം, രാസ-ജൈവ …
ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടി Read More