തിരുവനന്തപുരം : വാഹനാപകട ഇന്‍ഷ്വറന്‍സ്‌ തട്ടിയെടുക്കാന്‍ തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ കേസുകളുണ്ടാക്കിയതായി കണ്ടെത്തല്‍. ഒരു ഊമ കത്തില്‍ നിന്നാണ്‌ ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത്‌. ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ...
Read full story