കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്ന തൊടുപുഴ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു

എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂര്‍ ആസാദ് റോഡില്‍ വാടകയക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശി ജിനുബേബിയാണ് അറസ്റ്റിലായത്. സൈബര്‍ ഡോമിന്‍റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന റെയിഡിലാണ് ഇദ്ദേഹം പിടിയിലായത്. …

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്ന തൊടുപുഴ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു Read More

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണി പ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട്‌ സ്വദേശി തൗഫീക്ക്‌ പോലീസ്‌ പിടിയിലായി. പോത്തന്‍കോടാണ്‌ സംഭവം .ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട്‌ പ്രതികള്‍ ഒളിവിലാണ്‌. …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി Read More

ആലിംഗനബദ്ധരായി പൃഥ്വിരാജും സുപ്രിയയും

കൊച്ചി: സുപ്രിയയെ ആലിംഗനം ചെയ്തിരിക്കുന്ന പൃഥ്വിരാജ്.ഉപ്പും കുരുമുളകും… ധാരാളം മധുരവും ചേര്‍ത്ത്’ എന്ന് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍. ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജ് പങ്കുവെച്ച ഈ സെൽഫി.സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടി ട്രിം ചെയ്ത് പുതിയ ലുക്കിലാണ് പൃഥ്വി . …

ആലിംഗനബദ്ധരായി പൃഥ്വിരാജും സുപ്രിയയും Read More

യുവാക്കൾക്ക് വെല്ലുവിളിയുയർത്തി വീണ്ടും മമ്മൂട്ടി

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി. വീട്ടിലെ വർക്ക് ഔട്ട് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. യുവാക്കൾക്ക് ഭീഷണിയായി വീണ്ടും മമ്മൂക്ക എന്നാണ് ഫെയ്സ് ബുക്കിൽ പലരും കുറിച്ചത്. മമ്മൂട്ടിയുടെ കയ്യിലെ …

യുവാക്കൾക്ക് വെല്ലുവിളിയുയർത്തി വീണ്ടും മമ്മൂട്ടി Read More

നിക്കി ഗിൽറാണി കോവിഡ്- 19 ഭേദപ്പെട്ടുവരുന്നതില്‍ ആഹ്ളാദം പങ്കുവെച്ച് ആരാധകർ.

നിക്കി ഗിൽറാണി കോവിഡ്- 19 ഭേദപ്പെട്ടുവരുന്നതില്‍ ആഹ്ളാദം പങ്കുവെച്ച് ആരാധകർ. ഇതേ കുറിച്ച് നിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ആരാധകർ എത്തുന്നത്. തനിക്ക് കോവിഡ് ബാധിച്ചു എന്നും ജാഗ്രതയോടെയാണ് അസുഖത്തെ നേരിട്ടതെന്നും നിക്കി ഗിൽറാണി …

നിക്കി ഗിൽറാണി കോവിഡ്- 19 ഭേദപ്പെട്ടുവരുന്നതില്‍ ആഹ്ളാദം പങ്കുവെച്ച് ആരാധകർ. Read More

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ …

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു Read More

വിവര ചോര്‍ച്ച: ഇന്ത്യന്‍ സേനയില്‍ ടിക് ടോക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: സേനാ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ 89 ആപ്പുകള്‍ക്ക് നിരോധമേര്‍പ്പെടുത്തി. ടിക് ടോക്ക്, ഇന്‍സ്റ്റ ഗ്രാം, ട്രൂകോളര്‍, ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. Indian Army has asked its …

വിവര ചോര്‍ച്ച: ഇന്ത്യന്‍ സേനയില്‍ ടിക് ടോക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നിരോധിച്ചു Read More

സഹോദരി റിയക്കെതിരായ ഭീഷണി കമന്റുകള്‍ നീക്കിയില്ല, ഇന്‍സ്റ്റഗ്രാമിനെതിരേ സോനം കപൂര്‍, ഹിന്ദി വായിക്കാന്‍ അറിയത്തവരാണോ നിങ്ങളെന്ന് താരം

ന്യൂഡല്‍ഹി: സോനം കപൂറിന്റെ സഹോദരി റിയ കപൂറിനെതിരായ മരണ ഭീഷണി കമന്റുകള്‍ നീക്കം ചെയ്യാതെ ഇന്‍സ്റ്റഗ്രാം. ഈ കമന്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് റിയ ഇന്‍സ്റ്റഗ്രാമിന് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാല്‍ കമന്റിലെ മരണമെന്ന വാക്ക് തങ്ങളുടെ നിയമപ്രകാരം അശ്ലീലമായ പദപ്രയോഗമല്ലെന്നും അതിനാല്‍ …

സഹോദരി റിയക്കെതിരായ ഭീഷണി കമന്റുകള്‍ നീക്കിയില്ല, ഇന്‍സ്റ്റഗ്രാമിനെതിരേ സോനം കപൂര്‍, ഹിന്ദി വായിക്കാന്‍ അറിയത്തവരാണോ നിങ്ങളെന്ന് താരം Read More