വയനാട്: കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

വയനാട്: കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് July 20, 2021
വയനാട്: വി.എച്ച്.എസ്.ഇ. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, വി.എച്ച്.എസ്.ഇ. പാസ്സായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന്  അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവ്6 മാസമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസംതോറും 1000 രൂപ ഇന്‍സെന്റീവായി നല്‍കും. പ്രായപരിധി 18 -41 വരെ. www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ...
Read full story