ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
മുംബൈ: നാവികസേനയുടെ കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതായി …
ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ Read More