കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു

തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു Read More

ഇസ്‌റായേല്‍ പധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകൾ

ജെറുസലേം | ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ഇസ്‌റായേല്‍ പധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രാജ്യം വിട്ടതായി റിപോര്‍ട്ട്. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോണ്‍’ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റായേല്‍ മാധ്യമങ്ങള്‍ തന്നെ …

ഇസ്‌റായേല്‍ പധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകൾ Read More

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

വിയന്ന | ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തില സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമി പിന്നീട് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ജൂൺ10 ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ …

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു Read More

പെരുമ്പാമ്പിന്റെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

കോഴിക്കോട് | കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരുക്ക്.. രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു (50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . മെഡിക്കല്‍ കോളജ് …

പെരുമ്പാമ്പിന്റെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരുക്ക് Read More

അടൂര്‍ ബൈപ്പാസില്‍ പാര്‍സല്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു

പത്തനംതിട്ട | അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര്‍ എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ നാലുപേര്‍ ഉണ്ടായിരുന്നതില്‍ …

അടൂര്‍ ബൈപ്പാസില്‍ പാര്‍സല്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം

പാലക്കാട്| കഞ്ചിക്കോട് ചെല്ലന്‍കാവില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആന ആക്രമിച്ചത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇടുപ്പിനും തോളെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. …

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം Read More

പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്

കോഴിക്കോട് | കോഴിക്കോട് ബീച്ചില്‍ പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്റെ മകള്‍ ആറ് വയസ്സുകാരി ഇസ മെഹക്കിനാണ് വാരിയെല്ലിനു പരുക്കേറ്റത്. നിലത്തു വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. . മേഞ്ഞ് …

പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക് Read More

റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

കോഴിക്കോട് | കോഴിക്കോട് കാരപ്പറമ്പിൽ റോഡിന് സമീപം നിന്നിരുന്ന ഞാവൽമരത്തിൽ നിന്ന് . റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. മഴ പെയ്തപ്പോള്‍ മരത്തില്‍ നിന്ന് കൂട്ടത്തോടെ ഞാവല്‍പ്പഴം റോഡിലേക്ക് വീണിരുന്നു. ഇതിലൂടെ വലിയ വാഹനങ്ങള്‍ …

റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക് Read More

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു

തൃശൂര്‍| റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു. ജെയിനെ ഇന്നുതന്നെ (24.04.2025) നാട്ടിലെത്തിക്കുമെന്നാണ് വിവരം. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ മുഖത്ത് പരുക്കേറ്റ് ജെയിന്‍ ചികിത്സയിലായിരുന്നു. യുദ്ധത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന …

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു Read More

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു

കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു …

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു Read More