യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മാർച്ച് 23 ​​തിങ്ക​​ളാ​​ഴ്ച രാ​​ത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്. പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.. 23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും …

യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. Read More

എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു

ന്യൂയോർക്ക്: ലാൻഡിങ്ങിനിടെ റൺവേയിൽ എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു. മാർച്ച് 22 ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിലായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകളോടെ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൻ്റെ …

എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു Read More

മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു

മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . ഇവരേക്കുറിച്ചുള്ള കൂടുതൽ …

മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു Read More

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​കടം : മൂ​​​ന്ന് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പ​​​ക്ട​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

. ചി​​​ത്ര​​​ദു​​​ർ​​​ഗ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ത്ര​​​ദു​​​ർ​​​ഗ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്ന് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പ​​​ക്ട​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളു​​​രു-​​​ബ​​​ല്ലാ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ്ര​​​കാ​​​ശ് സ്പോ​​​ഞ്ച് അ​​​യ​​​ൺ ഫാ​​​ക്ട​​​റി​​​ക്കു സ​​​മീ​​​പം മാർച്ച് 15 ഞായറാഴ്ച രാ​​​വി​​​ലെ ഏ​​​ഴു​​​മ​​​ണി​​​യോടെയായിരുന്നു അപകടം . അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ട് എ​​​സ്ഐ​​​മാ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു, അ​​​മ​​​രീ​​​ഷ്, …

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​കടം : മൂ​​​ന്ന് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പ​​​ക്ട​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു

തെഹ്റാൻ / ഇസ്‌ഫഹാൻ ഇറാനിലെ മധ്യപ്രവിശ്യയായ ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണം ഒരു വ്യവസായ മേഖലയിൽ …

ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു Read More

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക

എർബിൽ (ഇറാഖ്) | ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ആക്രമണത്തിൽ ഫ്രഞ്ച് സൈന്യത്തിലെ ഒരു മുതിർന്ന സൈനികൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ.എസ്. ഭീകരസംഘടനയായ ദാഈഷിനെതിരായ അന്താരാഷ്ട്ര സൈനികപ്രവർത്തനത്തിന്റെ ഭാഗമായി ഇറാഖിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് സൈനിക സംഘത്തിനുമേലാണ് ആക്രമണം നടന്നത്. …

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക Read More

ഹ​​രി​​യാ​​ന​​യി​​ലെ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു ; 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ ജി​​ന്ദി​​ൽ ഹോ​​ളി ഉ​​ൾ​​പ്പെ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ർ​​ണ​​പ്പൊ​​ടി (ഗു​​ലാ​​ൽ) നി​​ർ​​മി​​ക്കു​​ന്ന ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു. 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സാ​​ഫി​​ഡോ​​ണി​​ലെ ഭാ​​ട്ട് കോ​​ള​​നി​​യി​​ലു​​ള്ള ഫാ​​ക്ട​​റി​​യു​​ടെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലാ​​ണു തീ​​പി​​ടിത്തം. പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. …

ഹ​​രി​​യാ​​ന​​യി​​ലെ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു ; 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു Read More

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​നം : ​​​11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി​​​യി​​​ൽ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു.മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ലോ​​​ട്ടെ പ​​​ര​​​ശു​​​റാ​​​മി​​​ലെ ഡോ.​​​ ഖാ​​​ൻ ഇ​​​ൻ​​​ഡ​​​ട്രി​​​യ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സി​​​ലാണ് അപകടം ഉണ്ടായത് മാർച്ച് 6 വെളളിയാഴ്ച ​​​ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ …

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​നം : ​​​11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു Read More

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

മു​ണ്ട​ക്ക​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ട​ക്ക​യം 35-മൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച പി​ക്ക​പ്പ് വാ​ൻ 250 അ​ടി താ​ഴേക്ക് മറിയുകയായിരുന്നു. മാർച്ച് 6 വെളളിയാഴ്ച രാവിലെ​ പ​ത്ത​ര​യോ​ടു​ കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. …

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു Read More

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കഴിഞ്ഞ രാ​ത്രി 11 മണിയോടെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ആക്രമണത്തിൽ ഡാ​ലി​ക​രി​ക്കം സ്വ​ദേ​ശി പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​കാ​ശി​നെ തു​മ്പി​കൈ കൊ​ണ്ട് ചു​റ്റി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മേഖലയിൽ കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ …

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം Read More