റിപ്പോര്‍ട്ട്
ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് വികാരനിർഭരമായ യാത്രയയപ്പ്
By ന്യൂസ് ഡെസ്ക്
•
July 30, 2025
ഇടുക്കി : ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു. ജില്ലാ ആസ്ഥാ നത്ത് നടന്ന ലളിതമായ പരിപാടിയിൽ സഹപ്രപ്രവർത്തകർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2023 നവംബർ 14 ന് ജില്ലാ പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുത്തതുമുതൽ...
Read full story

